Part 5 #Pattaya SilverLake-WineYard Thailand after lockdown ലോക്ഡൗണിനുശേഷമുള്ള പട്ടയമുന്തിരിത്തോട്ടം

ലോക്ക് ഡൗണിനു ശേഷം വിദേശ സഞ്ചാരികൾ ഇല്ലാതെ ഒരുതിരിച്ചുവരവിനൊരുങ്ങുന്ന തായ്‌ലൻഡിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിലെ Silver-Lake wine yard. തായ്‌ലൻഡിൽ നാഷണൽ ഹോളിഡേയായ ജൂലൈ ’27- ’28 ലെ കാഴ്ചകളുമായി #Nichuz & #Miluz പട്ടായയിലെ SILVER-LAKE സ്ഥിതി ചെയുന്നത് സെൻട്രൽ പട്ടായയിൽ നിന്നും ഏകദേശം ഇരുപതു കിലോമീറ്റർ അകലെയായിട്ടാണ്. പട്ടായയിലെ പ്രകൃതി രമണീയമായ…

Part 5 #Pattaya SilverLake-WineYard Thailand after lockdown ലോക്ഡൗണിനുശേഷമുള്ള പട്ടയമുന്തിരിത്തോട്ടം

Source

0
(0)

ലോക്ക് ഡൗണിനു ശേഷം വിദേശ സഞ്ചാരികൾ ഇല്ലാതെ ഒരുതിരിച്ചുവരവിനൊരുങ്ങുന്ന തായ്‌ലൻഡിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിലെ Silver-Lake wine yard. തായ്‌ലൻഡിൽ നാഷണൽ ഹോളിഡേയായ ജൂലൈ ’27- ’28 ലെ കാഴ്ചകളുമായി #Nichuz & #Miluz

പട്ടായയിലെ SILVER-LAKE സ്ഥിതി ചെയുന്നത് സെൻട്രൽ പട്ടായയിൽ നിന്നും ഏകദേശം ഇരുപതു കിലോമീറ്റർ അകലെയായിട്ടാണ്. പട്ടായയിലെ പ്രകൃതി രമണീയമായ ഊടുവഴികളിലൂടെ സഞ്ചരിച്ചാൽ എത്തിചേരുന്നൊരു ഇടമാണ് സിൽവർ-ലേക് എന്ന മുന്തിരി തോട്ടവും, അവിടെ സ്ഥിതി ചെയ്യുന്ന വൈൻ ഫാക്ടറിയും.

പട്ടായയിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു, കുടുംബ സമേതം ഇച്ചിരി സമയം ചിലവഴിക്കുവാൻ പറ്റിയൊരിടമാണ് silverlake. പട്ടായയിൽ നിന്നും, ജോംട്ടൻ ബീച്ചിനു ഓരം ചേർന്ന് റയോങ്ങിലേക്കുള്ള യാത്രയിൽ എളുപ്പം എത്തിച്ചേരാവുന്നൊരിടം. വഴിയിൽ, ഒരു മലതുരന്നു അതിമനോഹരമായി ആലേഖനം ചെയ്തിരിക്കുന്ന ഭീമാകാരമായ ബുദ്ധന്റെ ഒരു ചിത്രവും കൂടെ പട്ടാളക്കാരാൽ നിയന്ത്രിക്കുന്ന മനോഹരമായൊരു ഒരു പാർക്കും ആ വഴിയിൽ കാണാം.

Silver-lake is a large vineyard located in the countryside South East of Pattaya. Several grape varieties are grown from which white, red and rosé wines are produced. A romantic place with a serene atmosphere, the winery is a nice place to spend a few relaxing hours and have lunch while enjoying the views of the rural, hilly area South East of Pattaya.

Opening hours:
The vineyard opens daily from 9 am until 6 pm.

Entrance fees:
Entrance is free. Visitors can take a vineyard tour by electric tram. Two packages are available.

Package A:
Tour including 2 glasses of wine and 1 bottle of grape juice
Package B:
Tour including 1 bottle of grape juice

Package A 250 Thb
Package B 100 Thb for Adult and 70Thb for Child.

0 / 5. 0

Leave a Reply

Your email address will not be published. Required fields are marked *